കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
വികസന കാഴ്ചപ്പാട്

കാർഷിക മേഖലയിലെ സ്വയംപര്യാപ്‌തത, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം, ആരോഗ്യ പരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, പാർപ്പിടം, സൃഷ്ടിക്കൽ, തൊഴിലവസരങ്ങൾ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം, വയോജനക്ഷേമം,വനിതകളുടെ ഉന്നതിയും സുരക്ഷയും, വൈജ്ഞാനികമായ സമൂഹത്തെ സൃഷ്ടിക്കൽ, ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഭിന്നശേഷി സൗഹൃദ സമൂഹം, യുവജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് ബ്ലോക്ക്‌പഞ്ചായത്ത് ലക്ഷ്യമിടുന്നത്.