ബജറ്റ് 2026-27
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ്.
02-02-2026 തീയതിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ സി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഫാത്തിമ റോസ്ന ബജറ്റ് അവതരണം നടത്തി. 03-03-2026ന് ചേർന്ന യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം 21,52,56,405/- രൂപ വരവും 20,79,30,000/- രൂപ ചെലവും 73,26,405/- രൂപ നീക്കിയിരിപ്പുമുള്ള 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി.