കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെയർ

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഇഎംഇഎ കോളജും ചേർന്നു നടത്തിയ മെഗാ ജോബ് ഫെയർ 'ഇമേഗ 2026' ൽ വിവിധ ജില്ലകളിൽനിന്നായി നൂറോളം കമ്പനികളും ആയിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുത്തു. 130 പേരെ കമ്പനികൾ  നേരിട്ടു തിരഞ്ഞെടുത്തു. 350 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുമുണ്ട്. 

ടി.വി.ഇബ്രാഹിം എംഎൽഎ സന്ദർശിക്കുന്നു.