ഓപ്പറേഷൻ തൂഫാൻ 2. O

ഓപ്പറേഷൻ തൂഫാൻ 2. O

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് തല പ്രവർത്തനങ്ങളുടെ ഉത്ഘാടനം  DYSP കൊണ്ടോട്ടി ശ്രീ. AJ ജോൺസൺ നിർവ്വഹിച്ചു.

2026 സെപ്ത‌ം. 28 തിങ്കൾ രാവിലെ 10 AMന് നടന്ന പരിപാടിയിൽ പതാക ഉയർത്തലും, ബോധവത്ക്കരണപ്രഭാഷണവും തൂഫാൻ പ്രതിജ്ഞയെടുക്കലും വാരിയേഴ്‌സ് ബാഡ്ജ് വിതരണവും നടന്നു. Dangerous Vibe എന്ന സിനിമയുടെ പ്രദർശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് പി.കെ.സി അബ്ദുറഹിമാൻ, വൈസ്പ്രസിഡന്റ് അഡ്വ: ഫാത്തിമ റോസ്‌ന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജസിന ആലുങ്ങൽ,പി.എ നസീറ,എം.പി.മുഹമ്മദ്, ആർ.എസ് അമീനകുമാരി, അനിത സുനി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഫസീല നാസർ, കബീർ മുതുപറമ്പ്, വി.പി.അബ്ദുഷുക്കൂർ, ജില്ലാ മെഡി ക്കൽ ഓഫീസർ ഡോ.വി.വിനോദ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എം ജാനിഫ്, ബ്ലോക്ക് സെക്രട്ടറി ഐ.പി ഷംലി, മെഡിക്കൽ ഓഫീസർ ഡോ.എസ്.സന്തോഷ് കുമാർഎന്നിവർ പങ്കെടുത്തു. 

ഓപ്പറേഷൻ തൂഫാൻ 2. O കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് തല പ്രവർത്തനങ്ങളുടെ ഉത്ഘാടനം  DYSP കൊണ്ടോട്ടി ശ്രീ. AJ ജോൺസൺ നിർവ്വഹിക്കുന്നു.