ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ് .........
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

രൂപീകരണ സമയത്ത് കൊണ്ടോട്ടി, നെടിയിരുപ്പ്,  പുളിക്കൽ,  പള്ളിക്കൽ,  ചേലേമ്പ്ര,  ചെറുകാവ്,  വാഴയൂർ, വാഴക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ പ്രദേശം. 2015 ൽ കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമപഞ്ചായത്തുകൾ ചേർത്ത് കൊണ്ടോട്ടി മുൻസിപ്പാലിറ്റി രൂപീകരിച്ചു. സ്വാഭാവികമായും നഗരപ്രദേശം ബ്ലോക്കിന് പുറത്തായി.  അരീക്കോട് ബ്ലോക്കിൻ്റെ ഭാഗമായിരുന്ന ചീക്കോട് ഗ്രാമപഞ്ചായത്ത് വിഭജിച്ച് രൂപീകരിച്ച മുതുവല്ലൂർ ഗ്രാമപഞ്ചായത്തിനെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ചേർക്കുകയും ചെയ്തു.