ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1950-60 കാലഘട്ടങ്ങളിൽ ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചപ്പോൾ മലബാറിലും വികസന ബ്ലോക്കുകൾ രൂപീകരിക്കപ്പെട്ടു. പിന്നീട് പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെട്ടപ്പോൾ അവ ബ്ലോക്ക് പഞ്ചായത്തുകളായി മാറി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും അങ്ങിനെ രൂപംകൊണ്ടതാണ്
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
July 29, 2026
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യഭേരി അനാമയ, വിജ്ഞാനകേരളം തൊഴിൽ മേള പദ്ധതി ; ചേലേമ്പ്ര പഞ്ചായത്ത് തല യോഗം
ചേലേമ്പ്ര പഞ്ചായത്ത് തല യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിതാ സുനിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ഡോ:സന്തോഷ് അനാമ പദ്ധതിയും , വിജ്ഞാനകേരളം ഇന്റേൺ ഇ. സൈഫുന്നിസ തൊഴിൽ മേള പ്രവർത്തനങ്ങളും വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ തോമസ്,...
കൂടുതൽ വായിക്കുക