മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം -ഒന്നാം സ്ഥാനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് .